ഇരുപത്തിനാലു മണിക്കൂറും തികയുന്നില്ലെന്ന് പരാതിപ്പെട്ടു കൊണ്ടാണ് നമ്മൾ ഓടിനടക്കുന്നത്, നാളത്തേയ്ക്കും അതുകഴിഞ്ഞുള്ള ദിവസങ്ങളിലേയ്ക്കുമൊക്കെ ചെയ്യേണ്ട ഷെഡ്യുളുകളും തയ്യാറാക്കി കഴിഞ്ഞു.
ഇരുപത്തിനാലു മണിക്കൂറും തികയുന്നില്ലെന്ന് പരാതിപ്പെട്ടു കൊണ്ടാണ്
നമ്മൾ ഓടിനടക്കുന്നത്,
നാളത്തേയ്ക്കും അതുകഴിഞ്ഞുള്ള ദിവസങ്ങളിലേയ്ക്കുമൊക്കെ
ചെയ്യേണ്ട ഷെഡ്യുളുകളും തയ്യാറാക്കി കഴിഞ്ഞു.
അപ്പോഴാണ് അപ്രതീക്ഷിതമായി ഒന്നു തെന്നിവീഴുന്നത്,
അല്ലെങ്കിൽ റോഡ് മുറിച്ചുകടക്കുമ്പോൾ ഒരു വാഹനം ഇടിച്ചുതെറിപ്പിക്കുന്നത്.
നോക്കൂ,
ഇന്നലെ വരെ ഓടി നടന്ന നമ്മൾ പെട്ടെന്ന് അനങ്ങാൻ പറ്റാത്തവരായി മാറുന്നു.
ജനാലയിലൂടെ നോക്കുമ്പോൾ എല്ലാം പഴയതുപോലെ തന്നെയുണ്ട്,
നഗരത്തിരക്ക്
ചീറിപായുന്ന വാഹനങ്ങൾ
തെരുവോരക്കച്ചവടക്കാരുടെ ബഹളം
മരച്ചില്ലകളിൽ കൂടുകൂട്ടിയ കിളികൾ
പൂത്തുതളിർത്ത മരങ്ങൾ
ചെടികൾ
പൂമ്പാറ്റകൾ
അവയെല്ലാം പഴയതുപോലെ തന്നെ
നമുക്ക് മാത്രം ഒന്നിനും കഴിയുന്നില്ല
കിടന്ന കിടപ്പിൽ...
ഹോ എത്ര ഭയാനകമാണല്ലേ?
സ്‌പെഷ്യൽ ന്യൂസ്
ഒന്നു തെന്നിവീണാൽ മതി എന്നെന്നേയ്ക്കുമായി കിടപ്പിലാവാൻ

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
