ദുബായിയിൽ നിന്നും ദുബായിലേക്കുമുള്ള എല്ലാ സർവ്വീസുകളും ചൊവ്വാഴ്ച (മാർച്ച് 3) ഉച്ചയ്ക്ക് മൂന്നുമണിവരെ റദ്ദ് ചെയ്തതായി എമിറേറ്റ്സ് എയർ ലൈൻ അറിയിച്ചു.
മേഖലയിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
വിമാന സർവീസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ എയർലൈനിനെയോ ബുക്കിംഗ് ഏജന്റുമാരെയോ ബന്ധപ്പെടണമെന്നും എമിറേറ്റ്സ് ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയ അപ്‌ഡേറ്റിൽ പറഞ്ഞു.

വ്യാഴാഴ്ച യുഎഇ വ്യോമ പ്രതിരോധ സേന 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും തകർത്തു
വെള്ളിയാഴ്ച രാത്രി വരെ യുഎഇയിൽ മഴ
അബുദാബിയിൽ മിസൈൽ അവശിഷ്ടം വീണ് രണ്ടു മരണം
ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികൾക്ക് എതിരെ പ്രതികരിക്കുന്നുണ്ടെന്ന് യുഎഇ
