എല്ലാ വിമാനസർവീസുകളും റദ്ദാക്കിയതായി എമിറേറ്റ്സ് എയർലൈൻ

ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ എല്ലാ വിമാനസർവീസുകളും റദ്ദാക്കിയതായി എമിറേറ്റ്സ് എയർലൈൻ.

ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ എല്ലാ വിമാനസർവീസുകളും റദ്ദാക്കിയതായി എമിറേറ്റ്സ് എയർലൈൻ. ദുബായിയിൽ നിന്നും ദുബൈയിലേക്കുമുള്ള എല്ലാ സർവീസുകളും റദ്ദാക്കിയതായി ശനിയാഴ്ച രാവിലെ പത്രക്കുറിപ്പിൽ അറിയിച്ചു. യാത്രക്കാരുടെയും ക്രൂവിന്റെയും സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നും എയർ ലൈൻ വ്യക്തമാക്കി. 

More from UAE