ഒറ്റത്തുള്ളി ചോരയിൽ നിന്ന് അർബുദം വരെ കണ്ടെത്താമെന്ന്.
സ്പെഷ്യൽ ന്യൂസ്
എലിസബത്ത് ഹോംസിന്റെ പതനം
ഉയരും കൂടുന്തോറും വീഴ്ചയുടെ
ആഘാതം കൂടുമെന്നതിന് തെളിവായി
എലിസബത്ത് ഹോംസ്.
ലോകത്തെ മാറ്റിമറിക്കാൻ
കെൽപ്പുള്ള സാങ്കേതികവിദ്യയെന്ന
അവകാശവാദവുമായാണ് ഹോംസ്
സ്റ്റാർട്ട് അപ്പ് തുടങ്ങിയത്.
ഒറ്റത്തുള്ളി ചോരയിൽ നിന്ന്
അർബുദം വരെ കണ്ടെത്താമെന്ന്.
എന്നും ജയിക്കാനായിരുന്നു ഹോംസിനിഷ്ടം
കുട്ടിക്കാലത്ത് സഹോദരങ്ങളുമൊത്ത് മൊണോപൊളി
കളിക്കുമ്പോഴും പിന്നീട് സ്റ്റാർട്ട് അപ്പ് തുടങ്ങിയപ്പോഴും അതെ.
മൊണോപൊളിയിൽ വീടും ഹോട്ടലും എല്ലാം
സ്വന്തമാക്കും വരെ കളിക്കണം
തോറ്റാലോ കലി
ഒടുവിൽ എലിസബത്ത് ഹോംസിനെന്തു സംഭവിച്ചു?

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
