ത്തരവുമായി ബന്ധപ്പെട്ട നിയമനടപടികൾ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ഉടൻ നടപ്പിലാക്കും.
ഈദ് അൽ അദയ്ക്ക് മുന്നോടിയായി 505 തടവുകാരെ മോചിപ്പിക്കാൻ യു എ ഇ വൈസ് പ്രെസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഉത്തരവിട്ടു. പുതിയ ജീവിതത്തിനു തുടക്കം കുറിക്കാനും സമൂഹവുമായി മികച്ച സഹവർത്തിത്വം പുലർത്താനും തടവുകാർക്ക് സഹായകരമാകുന്നതാണ് ഷെയ്ഖ് മുഹമ്മദിന്റെ ഉത്തരവെന്നു ദുബായ് അറ്റോർണി ജനറൽ ചാൻസലർ എസ്സാം ഇസ്സ അൽ ഹുമൈദാൻ പറഞ്ഞു. ഉത്തരവുമായി ബന്ധപ്പെട്ട നിയമനടപടികൾ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ഉടൻ നടപ്പിലാക്കും.


ജില്ലാ I.O പദ്ധതിക്ക് തുടക്കം കുറിച്ച് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്
UAE President, sheikhs attend session marking Day of Solidarity
വൺ ബില്യൺ മീൽ പദ്ധതിയിലേക്ക് സംഭാവന നൽകാനായി ലേലം പ്രഖ്യാപിച്ച യുഎഇയിലെ ടെലികോം കമ്പനികൾ
യു എ ഇ യിൽ 1,18,805 ഡോസ് കോവിഡ് വാക്സിൻ വിതരണം
