ഭാവനാലോലനായേകനായി പോവുക പോവുക ജീവനാഥാ
സ്പെഷ്യൽ ന്യൂസ്
ഇന്നു ഞാൻ കാണും കിനാക്കളെല്ലാം!!
ഇന്നു മുഴുവന്‍ ഞാന്‍ ഏകനായാ
കുന്നിന് ചെരുവിലിരുന്നു പാടും
ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം
നിന്നെക്കുറിച്ചുള്ളതായിരിക്കും
ഭാവനാലോലനായേകനായി
പോവുക പോവുക ജീവനാഥാ
ഭാവനാലോലനായേകനായി
പോവുക പോവുക ജീവനാഥാ..

അബുദാബിയിൽ മിസൈൽ അവശിഷ്ടം വീണ് രണ്ടു മരണം
ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികൾക്ക് എതിരെ പ്രതികരിക്കുന്നുണ്ടെന്ന് യുഎഇ
ബുധനാഴ്ച മഴ മുന്നറിയിപ്പ്
കനത്ത മഴയും കൊടുങ്കാറ്റും ബുധനാഴ്ചയും തുടരും
