കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 10,229 പേര്‍ക്ക്
ഇന്ത്യയിൽ രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 112.34 കോടി ഡോസ് വാക്സിന്. ഇന്ത്യയിൽ നിലവില്‍ ചികിത്സയിലുള്ളത് 1,34,096 പേര് ; 523 ദിവസത്തിനിടെ ഏറ്റവും കുറവ് (17 മാസം)ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തില്‍ താഴെ മാത്രം; നിലവില്‍ 0.39 ശതമാനം; 2020 മാര്‍ച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയില്‍. രോഗമുക്തി നിരക്ക് 98.26 % ; 2020 മാര്‍ച്ചിനുശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍കഴിഞ്ഞ 24 മണിക്കൂറിനിടെ 11,926 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,38,49,785 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 10,229 പേര്‍ക്ക് പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.12%) കഴിഞ്ഞ 42 ദിവസമായി 2 ശതമാനത്തില്‍ താഴെപ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.99%) കഴിഞ്ഞ 52 ദിവസമായി 2 ശതമാനത്തില്‍ താഴെ.

ജില്ലാ I.O പദ്ധതിക്ക് തുടക്കം കുറിച്ച് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്
UAE President, sheikhs attend session marking Day of Solidarity
വൺ ബില്യൺ മീൽ പദ്ധതിയിലേക്ക് സംഭാവന നൽകാനായി ലേലം പ്രഖ്യാപിച്ച യുഎഇയിലെ ടെലികോം കമ്പനികൾ
യു എ ഇ യിൽ 1,18,805 ഡോസ് കോവിഡ് വാക്സിൻ വിതരണം
