ICA അപ്പ്രൂവൽ, UAE യിലേക്ക് വരാനുള്ള നടപടിക്രമങ്ങൾ ! മായയുടെ ചോദ്യം, ഫസ്ലുവിന്റെ ഉത്തരം (നവംബർ 18 അപ്ഡേറ്റ് )
Wednesday, 18 November 2020 17:54
ICA അപ്പ്രൂവൽ, UAE യിലേക്ക് വരാനുള്ള നടപടിക്രമങ്ങൾ ! മായയുടെ ചോദ്യം, ഫസ്ലുവിന്റെ ഉത്തരം (നവംബർ 18 അപ്ഡേറ്റ് )

ചൊവ്വാഴ്ച വ്യോമ പ്രതിരോധ സേന അഞ്ച് ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും തകർത്തു
ചൊവ്വാഴ്ച വ്യോമ പ്രതിരോധ സേന അഞ്ച് ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും തകർത്തതായി യു എ ഇ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ അറിയിച്ചു.
ഷാർജയിൽ പാർക്കിംഗ് ഫീസ് ഒഴിവാക്കൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടി
ഷാർജയിൽ പാർക്കിംഗ് ഫീസ് ഒഴിവാക്കൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടിയതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.
നവീകരിച്ച യാസ് വാട്ടർവേൾഡ് ഏപ്രിൽ 4 ന്
അബുദാബിയിലെ പുതുതായി നവീകരിച്ച യാസ് വാട്ടർവേൾഡ്, ഏപ്രിൽ 4 ന് പൊതുജനങ്ങൾക്കായി ഔദ്യോഗികമായി തുറക്കുമ്പോൾ, യുഎഇയിലെ ഏറ്റവും ഉയരം കൂടിയ വാട്ടർസ്ലൈഡ് 40 മീറ്ററിൽ കൂടുതൽ ഉയരത്തിൽ നിന്ന് താഴേക്ക് ചാടാൻ സൗകര്യമൊരുക്കും.
തിങ്കൾ മുതൽ വെള്ളി വരെ മഴയ്ക്ക് സാധ്യത
മാർച്ച് 23 മുതൽ 27 വരെ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുബായ് അധികൃതർ നിർദേശം നൽകി