നമ്മുടേതൊരു കാർഷികരാജ്യമാണ് എന്നാൽ പുതുതലമുറയ്ക്ക് പ്രചോദനം നൽകുന്ന കാഴ്ചകൾ എന്തെങ്കിലുമുണ്ടോ നമുക്ക്?
വിണ്ടുകീറിയ
ചോരപൊടിഞ്ഞ പാദങ്ങൾ
എല്ലും തോലുമായ ദേഹം
മുഴിഞ്ഞ ഉടുതുണി
നമ്മുടേതൊരു കാർഷികരാജ്യമാണ്
എന്നാൽ പുതുതലമുറയ്ക്ക് പ്രചോദനം നൽകുന്ന
കാഴ്ചകൾ എന്തെങ്കിലുമുണ്ടോ നമുക്ക്?
കർഷക സമരത്തോടനുബന്ധിച്ച് കണ്ട ഒരു ഫോട്ടോഗ്രാഫുണ്ട്
തങ്ങൾക്ക് നേരെ ലാത്തിയോങ്ങിയ ജലപീരങ്കി പ്രയോഗിച്ച
പോലീസുകാർക്ക് തങ്ങളുണ്ടാക്കിയ ഭക്ഷണത്തിന്റെ ഒരു പങ്ക്
വിളമ്പുന്ന കർഷകരുടെ ചിത്രം
അതൊരു പ്രതീകാത്മക ചിത്രമാണ്
കാലങ്ങളായി കർഷകർക്ക് മേൽ ഈ അടിച്ചമർത്തൽ നടക്കുന്നുണ്ട്
എന്നിട്ടും അധികാരികളെ അടക്കം ഊട്ടുന്നത്
ഈ മനുഷ്യരുടെ അധ്വാനമാണ്
സ്‌പെഷ്യൽ ന്യൂസ്
ആത്മവിശ്വാസം നൽകാനെന്തുണ്ട്?

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
