അൽ ഉല കരാർ സ്വാഗതം ചെയ്ത് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപറേഷൻ
അൽ ഉല കരാർ സ്വാഗതം ചെയ്ത് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപറേഷൻ. അൽ ഉല കരാർ യാഥാർഥ്യമാകാൻ പ്രയത്നിച്ച രാഷ്ട്ര നേതാക്കൾക്ക് ഒഐസി സെക്രട്ടറി ജനറൽ ഡോ.യൂസഫ് ബിൻ അഹമ്മദ് അൽ ഒതൈമീൻ അഭിനന്ദനം അറിയിച്ചു.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
