അസ്ഥിരമായ കാലാവസ്ഥ;ഡിസംബർ 19 വെള്ളിയാഴ്ച  സർക്കാർ സ്ഥാപനങ്ങൾക്ക്  റിമോട്ട് വർക്കിംഗ്

ഓൺ-സൈറ്റ് സാന്നിധ്യം ആവശ്യമുള്ള സ്ഥാപനങ്ങളെ റീമോർട് വർക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അസ്ഥിരമായ കാലാവസ്ഥായെ തുടർന്ന് ദുബായിൽ  ഡിസംബർ 19 വെള്ളിയാഴ്ച  സർക്കാർ സ്ഥാപനങ്ങൾക്ക്  റിമോട്ട് വർക്കിംഗ് പ്രഖ്യാപിച്ചു. എന്നാൽ  ഓൺ-സൈറ്റ് സാന്നിധ്യം ആവശ്യമുള്ള സ്ഥാപനങ്ങളെ റീമോർട് വർക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇത് സംബന്ധിച്ചുള്ള നിർദ്ദേശം പുറപ്പെടുവിച്ചത്.അസ്ഥിരമായ കാലാവസ്ഥായെ തുടർന്ന് ദുബായിൽ  ഡിസംബർ 19 വെള്ളിയാഴ്ച  സർക്കാർ സ്ഥാപനങ്ങൾക്ക്  റിമോട്ട് വർക്കിംഗ് പ്രഖ്യാപിച്ചു. എന്നാൽ  ഓൺ-സൈറ്റ് സാന്നിധ്യം ആവശ്യമുള്ള സ്ഥാപനങ്ങളെ റീമോർട് വർക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇത് സംബന്ധിച്ചുള്ള നിർദ്ദേശം പുറപ്പെടുവിച്ചത്.

More from UAE