അബുദാബിയിലെ എല്ലാ പൊതു സ്വകാര്യ ഹെൽത്ത് സെന്ററുകളിലും വിദ്യാർത്ഥികൾക്ക് കോവിഡ് പരിശോധന സൗജന്യമായിരിക്കും
അബുദാബിയിൽ സെപ്‌തംബർ 30 വരെ വിദ്യാർത്ഥികൾക്ക് സൗജന്യ പിസിആർ പരിശോധന ലഭ്യമാകുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. പുതിയ അധ്യയന വർഷം അബുദാബിയിലെ വിദ്യാർഥികൾക്ക്
നെഗറ്റീവ് പി സി ആർ പരിശോധനാ ഫലം നിർബന്ധമാക്കിയതോടെയാണ് പരിശോധനകൾ സൗജന്യമാക്കിയത്. അബുദാബിയിലെ എല്ലാ പൊതു സ്വകാര്യ ഹെൽത്ത് സെന്ററുകളിലും വിദ്യാർത്ഥികൾക്ക് കോവിഡ് പരിശോധന സൗജന്യമായിരിക്കും . കൂടാതെ ജി 42 ഹെൽത്ത് കെയർ സെന്ററുകളിലും അബുദാബി ഹെൽത്ത് സർവിസസ് കമ്പനിയായ സെഹ ഡ്രൈവ് ത്രൂ വഴിയും ഉമിനീർ പരിശോധനയും നടത്താൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.


ചൊവ്വാഴ്ച 8 ബാലിസ്റ്റിക് മിസൈലുകളും 26 ഡ്രോണുകളും തടഞ്ഞതായി യു എ ഇ പ്രതിരോധ മന്ത്രാലയം
എഡ്ജ് ഓഫ് ലൈഫ് കാമ്പെയ്നിന് ENOC 5 മില്യൺ ദിർഹം സംഭാവന നൽകി
അബുദാബി എണ്ണ ശുദ്ധീകരണശാലയിൽ തീപിടുത്തമുണ്ടായതായി അബുദാബി അധികൃതർ സ്ഥിരീകരിച്ചു
എല്ലാത്തരം ഡ്രോണുകൾക്കും ലൈറ്റ് സ്പോർട്സ് വിമാനങ്ങൾക്കും യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പൂർണ്ണ നിരോധനം പ്രഖ്യാപിച്ചു
