അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ രണ്ട് സ്ഥലങ്ങളിൽ വീണു രണ്ട് പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
ഒരാളുടെ പരിക്ക് ഗുരുതരമല്ലെന്നും രണ്ടാമത്തെ വ്യക്തിക്ക് സാരമായ പരിക്കുകളുണ്ടെന്നും അതോറിറ്റി അറിയിച്ചു.
Monday, 9 March 2026 13:57
അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ രണ്ട് സ്ഥലങ്ങളിൽ വീണു രണ്ട് പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
ഒരാളുടെ പരിക്ക് ഗുരുതരമല്ലെന്നും രണ്ടാമത്തെ വ്യക്തിക്ക് സാരമായ പരിക്കുകളുണ്ടെന്നും അതോറിറ്റി അറിയിച്ചു.

തിങ്കളാഴ്ച തടഞ്ഞത് 12 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും
പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം തിങ്കളാഴ്ച യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ 12 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും തടഞ്ഞു.
സ്വകാര്യ മേഖലയിലെ തൊഴിൽ തർക്കങ്ങളുടെ 98.6 ശതമാനം വിജയകരമായി പരിഹരിച്ചുവെന്ന് മാനവശേഷി മന്ത്രാലയം
2025-ൽ സ്വകാര്യ മേഖലയിലെ തൊഴിൽ തർക്കങ്ങളുടെ 98.6 ശതമാനം വിജയകരമായി പരിഹരിച്ചതായി U A E മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) പ്രസ്താവനയിൽ അറിയിച്ചു.
ഫുജൈറയിൽ തീ നിയന്ത്രണവിധേയമാക്കി
ഫുജൈറയിൽ വ്യോമ പ്രതിരോധത്തിന്റെ വിജയകരമായ ഇടപെടലുകളെ തുടർന്ന് തകർന്നുവീണ അവശിഷ്ടങ്ങളാൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി.
യുഎഇ 'പ്രതിരോധ അവസ്ഥയിൽ' എന്ന് വിദേശകാര്യ മന്ത്രാലയം
"ക്രൂരവും പ്രകോപനമില്ലാത്തതുമായ ഇറാനിയൻ ആക്രമണത്തിന്" ശേഷം യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രതിരോധ അവസ്ഥയിലാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം(MoFA).