കഴിഞ്ഞ ആറ് മാസത്തിനിടെ അയ്യായിരത്തിലധികം പേർക്കാണ് പിഴ ചുമത്തിയത്
അബുദാബിയിൽ വാഹന നമ്പർ പ്ലേറ്റുകൾ കാണാൻ സാധിക്കാത്ത വിധത്തിലാണെങ്കിൽ പിഴ ചുമത്തുമെന്ന കാര്യം ഓർമിപ്പിച്ചു പോലീസ്. നമ്പർ പ്ലേറ്റുകൾ വ്യക്തവും എളുപ്പത്തിൽ കാണാവുന്നതുമാണെന്ന് ഉറപ്പുവരുത്തണമെന്ന് അബുദാബി പോലീസ് ഓർമിപ്പിച്ചു. നമ്പർ പ്ലേറ്റുകൾ കാണാൻ സാധിച്ചില്ലെങ്കിൽ 400 ദിർഹമാണ് പിഴ ഈടാക്കുക. കഴിഞ്ഞ ആറ് മാസത്തിനിടെ അയ്യായിരത്തിലധികം പേർക്കാണ് പിഴ ചുമത്തിയത്.


11 ബാലിസ്റ്റിക് മിസൈലുകളും 27 ഡ്രോണുകളും പ്രതിരോധിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം
യുഎഇയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി ക്യാമ്പസ് പഠനത്തിലേക്ക്
സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ഇറാൻ ആക്രമണങ്ങളെ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അപലപിച്ചു
ഇറാനിയൻ ആക്രമണത്തിൽ കുവൈറ്റിൽ ഒരു ഇന്ത്യാക്കാരൻ കൊല്ലപ്പെട്ടു
