അബുദാബി വിസക്കാർ നാട്ടിൽ നിന്നും വരുമ്പോൾ അബുദാബിയിൽ തന്നെ ഇറങ്ങണമെന്നുണ്ടോ? ഫസ്ലുവും അർഫാസും വിശദീകരിക്കുന്നു (October 6 update)
Tuesday, 6 October 2020 21:21
By Fazlu
അബുദാബി വിസക്കാർ നാട്ടിൽ നിന്നും വരുമ്പോൾ അബുദാബിയിൽ തന്നെ ഇറങ്ങണമെന്നുണ്ടോ? ഫസ്ലുവും അർഫാസും വിശദീകരിക്കുന്നു (October 6 update)

എല്ലാത്തരം ഡ്രോണുകൾക്കും ലൈറ്റ് സ്പോർട്സ് വിമാനങ്ങൾക്കും യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പൂർണ്ണ നിരോധനം പ്രഖ്യാപിച്ചു
എല്ലാത്തരം ഡ്രോണുകൾക്കും ലൈറ്റ് സ്പോർട്സ് വിമാനങ്ങൾക്കും യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) പൂർണ്ണ നിരോധനം പ്രഖ്യാപിച്ചു
ദുബായ് കെട്ടിടങ്ങളുടെ ഗുണനിലവാരം, സുരക്ഷ, സുസ്ഥിരത എന്നിവ ഉറപ്പാക്കുന്നതിനായി നിയമം
ദുബായ് കെട്ടിടങ്ങളുടെ ഗുണനിലവാരം, സുരക്ഷ, സുസ്ഥിരത എന്നിവ ഉറപ്പാക്കുന്നതിനായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിയമം പ്രഖ്യാപിച്ചു.
ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റ് ആസൂത്രണം ചെയ്തതുപോലെ നടക്കുമെന്ന് ഫിഫ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ
മിഡിൽ ഈസ്റ്റിൽ സംഘർഷം നിലനിൽക്കുന്നുണ്ടെങ്കിലും 2026 ലെ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റ് ആസൂത്രണം ചെയ്തതുപോലെ നടക്കുമെന്ന് ഫിഫ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഹെയ്മോ ഷിർഗി പ്രസ്താവിച്ചു.
യുഎഇയിൽ മഴയ്ക്ക് സാധ്യത
രാജ്യത്ത് വ്യാഴാഴ്ച വരെ പല ഭാഗങ്ങളിലും മൂടിക്കെട്ടിയ ആകാശവും വ്യത്യസ്ത തീവ്രതയിലുള്ള മഴയും ഉണ്ടാകുമെന്ന് യുഎഇ കാലാവസ്ഥാ ബ്യൂറോ പ്രവചിച്ചു.