അടുത്ത രണ്ടാഴ്ച്ച കൂടി ആരെയും രാജ്യത്തേക്ക് കയറ്റില്ലെന്ന് യു.എ.ഇ.(03/April/2020)

ഇപ്പോൾ എമിരേറ്റ്സും എത്തിഹാദും സർവീസ് നടത്തുന്നത് യു.എ.ഇ യിൽ കുടുങ്ങിയവർക്ക് തിരിച്ചു പോകാൻ മാത്രം. എമിറേറ്റ്സ് തുടക്കത്തിൽ സർവീസ് നടത്തുന്നത് യൂറോപ്പിലേക്ക് മാത്രം. ആദ്യ ലിസ്റ്റിൽ കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ ഇന്ത്യൻ നഗരങ്ങൾ ഇല്ല ( 03 ഏപ്രിൽ 2020) ഫസ്‌ലുവിന്റെ വീഡിയോ റിപ്പോർട്ട് കാണാം

അടുത്ത രണ്ടാഴ്ച്ച കൂടി ആരെയും രാജ്യത്തേക്ക് കയറ്റില്ലെന്ന് യു.എ.ഇ. ഇപ്പോൾ എമിരേറ്റ്സും എത്തിഹാദും സർവീസ് നടത്തുന്നത് യു.എ.ഇ യിൽ കുടുങ്ങിയവർക്ക് തിരിച്ചു പോകാൻ മാത്രം. എമിറേറ്റ്സ് തുടക്കത്തിൽ സർവീസ് നടത്തുന്നത് യൂറോപ്പിലേക്ക് മാത്രം. ആദ്യ ലിസ്റ്റിൽ കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ ഇന്ത്യൻ നഗരങ്ങൾ ഇല്ല ( 03 ഏപ്രിൽ 2020)

Posted by Hit 96.7 FM on Thursday, April 2, 2020

More from UAE