നേരിട്ടെത്തി ചെയ്യേണ്ട ജോലികൾ അല്ലാത്ത എല്ലാ തൊഴിലിനും ഇത് ബാധകമാണ്
അടുത്ത മൂന്നു ദിവസത്തേയ്ക്ക് യു എ ഇ സ്വകാര്യമേഖലയിൽ റിമോട്ട് വർക്കിനുള്ള സാഹചര്യം ഒരുക്കണമെന്ന് കമ്പനികളോട് മാനവവിഭവ ശേഷി, എമിറാത്തൈസേഷൻ മന്ത്രാലയം അറിയിച്ചു. നേരിട്ടെത്തി ചെയ്യേണ്ട ജോലികൾ അല്ലാത്ത എല്ലാ തൊഴിലിനും ഇത് ബാധകമാണ്. മാർച്ച് 1 ഞായർ മുതൽ മാർച്ച് 3 ചൊവ്വാഴ്ച വരെയാണ് റിമോട്ട് വർക്കിനുള്ള നിർദേശം.

ഇതുവരെ 165 ബാലിസ്റ്റിക് മിസൈലുകളും 2 ക്രൂയിസ് മിസൈലുകളും 541 ഇറാനിയൻ ഡ്രോണുകളും കൈകാര്യം ചെയ്തുവെന്ന് യു എ ഇ പ്രതിരോധമന്ത്രാലയം
ഗ്ലോബൽ വില്ലജ് ഇന്നത്തേക്ക് അടച്ചതായി അധികൃതർ
വ്യാജകോളുകളെ കരുതിയിരിക്കണമെന്ന് യു എ ഇ ആഭ്യന്തരമന്ത്രാലയം
മുൻകൂർ മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമാണ് അലെർട്ടുകൾ എന്ന് NCEMA
