പ്രൈവറ്റ് ബീച്ച്, സ്വിമ്മിങ് പൂൾ, ഫിറ്റ്നസ് സെന്റർ മുതലായവയ്ക്കും ബാധകം
മാർച്ച് 22 മുതൽ രണ്ടാഴ്ചത്തേക്ക് ആണ് തുടക്കത്തിൽ നിയന്ത്രണം
Sunday, 22 March 2020 17:28
പ്രൈവറ്റ് ബീച്ച്, സ്വിമ്മിങ് പൂൾ, ഫിറ്റ്നസ് സെന്റർ മുതലായവയ്ക്കും ബാധകം
മാർച്ച് 22 മുതൽ രണ്ടാഴ്ചത്തേക്ക് ആണ് തുടക്കത്തിൽ നിയന്ത്രണം

ദുബായ് മെട്രോ ബ്ലൂ ലൈൻ മെഗാ പ്രോജക്ട്; റാസൽഖോറിൽ ഗതാഗത മാറ്റം
മെട്രോ ലൈൻ പ്രൊജെക്ടുമായി ബന്ധപ്പെട്ടുള്ള ജോലികൾ ആരംഭിക്കുന്നതിന് എ 15 ഇന്റർസെഷനിലും യൂസ്ഡ് കാർ മാർക്കറ്റിന് സമീപമുള്ള നാദ് അൽ ഹമർ സ്ട്രീറ്റിലും പാതകൾ അടയ്ക്കും. എന്നാൽ യാത്രക്കാർക്ക് സുഗമമായ ഗതാഗതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആർ ടി എ നിലവിലെ റോഡ് ഇൻ്റർസെക്ഷൻ്റെ ഇരുവശങ്ങളിലുമുള്ള അധിക സമാന്തര പാതകൾ ക്രമീകരിക്കും.
പുതിയ അധ്യയന വർഷം; സ്കൂൾ പ്രവേശനത്തിന് പുതിയ പ്രായ പരിധി പ്രഖ്യാപനവുമായി യു എ ഇ
പ്രീ-കിൻ്റർഗാർട്ടനിലേക്കുള്ള പ്രവേശനത്തിന് കുട്ടികൾക്ക് ഡിസംബർ 31-ന് മൂന്ന് വയസ്സ് തികഞ്ഞിരിക്കണം.
2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
എമിറാത്തി പൗരന്മാർക്കായി 3,567 ഭാവന പദ്ധതികൾക്കാണ് ഷെയ്ഖ് മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യുഎഇ മന്ത്രിസഭ അംഗീകാരം നൽകിയത്.
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
നമ്മുടെ യൂണിയന്റെ ആഘോഷത്തിൽ നമ്മുടെ തൊഴിലാളികളുടെ സന്തോഷം എന്ന പ്രമേയത്തിലാണ് യുഎഇയിലുടനീളമുള്ള വിവിധ എമിറേറ്റുകളിൽ 30-ലധികം സ്ഥലങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കുന്നത്.