UAE യിൽ ജോലി ഉള്ള എല്ലാരും Job loss insurance എടുക്കണം!
മാസം 5 ദിർഹം വീതം ആണ് അടക്കേണ്ടത്.
ജോലി പോയാൽ 3 മാസം തിരിച്ചിങ്ങോട്ട് ശമ്പളം കിട്ടും, പക്ഷെ June 30 നുള്ളിൽ ഇതിൽ join ചെയ്തില്ല എങ്കിൽ ഫൈൻ ഉണ്ടാകും.
ഫസ്ലുവിന്റെ വീഡിയോ കാണാം.
Wednesday, 31 May 2023 19:13
UAE യിൽ ജോലി ഉള്ള എല്ലാരും Job loss insurance എടുക്കണം!
മാസം 5 ദിർഹം വീതം ആണ് അടക്കേണ്ടത്.
ജോലി പോയാൽ 3 മാസം തിരിച്ചിങ്ങോട്ട് ശമ്പളം കിട്ടും, പക്ഷെ June 30 നുള്ളിൽ ഇതിൽ join ചെയ്തില്ല എങ്കിൽ ഫൈൻ ഉണ്ടാകും.
ഫസ്ലുവിന്റെ വീഡിയോ കാണാം.
യു.എ.ഇ-യിൽ നിന്ന് പാക്കിസ്ഥാനിലേയ്ക്കുള്ള വിമാന സർവ്വീസുകൾ രണ്ടാം ദിവസവും തടസ്സപ്പെട്ടതായി എയർലൈൻ കമ്പനികൾ അറിയിച്ചു.
രാജ്യത്തുടനീളമുള്ള യഥാർത്ഥ ഭക്ഷ്യ നഷ്ടവും മാലിന്യവും അളക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം
വനിതാ സർക്കാർ ജീവനക്കാർക്കുള്ള പുതിയ അവധി നയം ഷാർജ അംഗീകരിച്ചു.
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക