മൂക്കിൽ കൂടി കോവിഡ് വാക്സിൻ നൽകുന്നതിനുള്ള പരീക്ഷണം ഇന്ത്യയിൽ തുടങ്ങി
2021 മാർച്ച് 10 ലെ വാർത്ത കേൾക്കാം
Wednesday, 10 March 2021 20:44
മൂക്കിൽ കൂടി കോവിഡ് വാക്സിൻ നൽകുന്നതിനുള്ള പരീക്ഷണം ഇന്ത്യയിൽ തുടങ്ങി
2021 മാർച്ച് 10 ലെ വാർത്ത കേൾക്കാം

തിങ്കളാഴ്ച തടഞ്ഞത് 12 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും
പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം തിങ്കളാഴ്ച യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ 12 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും തടഞ്ഞു.
സ്വകാര്യ മേഖലയിലെ തൊഴിൽ തർക്കങ്ങളുടെ 98.6 ശതമാനം വിജയകരമായി പരിഹരിച്ചുവെന്ന് മാനവശേഷി മന്ത്രാലയം
2025-ൽ സ്വകാര്യ മേഖലയിലെ തൊഴിൽ തർക്കങ്ങളുടെ 98.6 ശതമാനം വിജയകരമായി പരിഹരിച്ചതായി U A E മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) പ്രസ്താവനയിൽ അറിയിച്ചു.
ഫുജൈറയിൽ തീ നിയന്ത്രണവിധേയമാക്കി
ഫുജൈറയിൽ വ്യോമ പ്രതിരോധത്തിന്റെ വിജയകരമായ ഇടപെടലുകളെ തുടർന്ന് തകർന്നുവീണ അവശിഷ്ടങ്ങളാൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി.
അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ രണ്ട് സ്ഥലങ്ങളിൽ വീണു രണ്ട് പേർക്ക് പരിക്കേറ്റു
അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ രണ്ട് സ്ഥലങ്ങളിൽ വീണു രണ്ട് പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.