ഇന്നത്തെ പ്രധാന വാർത്തകൾ
കൊറോണ മൂലമുള്ള മരണം ചൈനയിൽ 1600 കടന്നു
കേരളത്തിൽ കൊറോണ ബാധിച്ച ഒരാൾ കൂടി രോഗ മുക്തി നേടി
പൗരത്വ ഭേദഗതി നിയമത്തിൽ നിന്നും പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി തുടങ്ങി ഇന്നത്തെ പ്രധാന വാർത്തകൾ..
.
Sunday, 16 February 2020 22:05
ഇന്നത്തെ പ്രധാന വാർത്തകൾ
കൊറോണ മൂലമുള്ള മരണം ചൈനയിൽ 1600 കടന്നു
കേരളത്തിൽ കൊറോണ ബാധിച്ച ഒരാൾ കൂടി രോഗ മുക്തി നേടി
പൗരത്വ ഭേദഗതി നിയമത്തിൽ നിന്നും പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി തുടങ്ങി ഇന്നത്തെ പ്രധാന വാർത്തകൾ..
.
ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം എന്നിവരുടെ പൈതൃകങ്ങളെ ആദരിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ സ്വർണ്ണ , വെള്ളി സ്മാരക നാണയങ്ങളാണ് പുറത്തിറക്കിയത്.
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക
100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്