142,388 ടെസ്റ്റുകളാണ് നടത്തിയത്.
യു എ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3471 കൊറോണ കേസുകൾ സ്ഥിരീകരിച്ചു. 142,388 ടെസ്റ്റുകളാണ് നടത്തിയത്. 2990 പേർ ഇക്കാലയളവിൽ രോഗമുക്തരായി. ഇതോടെ അകെ രോഗമുക്തരുടെ എണ്ണം 228,364 ആയി. കോവിഡ് മൂലം ആറു മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 751 ആയി. 27,671 ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്.

ജില്ലാ I.O പദ്ധതിക്ക് തുടക്കം കുറിച്ച് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്
UAE President, sheikhs attend session marking Day of Solidarity
വൺ ബില്യൺ മീൽ പദ്ധതിയിലേക്ക് സംഭാവന നൽകാനായി ലേലം പ്രഖ്യാപിച്ച യുഎഇയിലെ ടെലികോം കമ്പനികൾ
യു എ ഇ യിൽ 1,18,805 ഡോസ് കോവിഡ് വാക്സിൻ വിതരണം
