യുഎഇയുടെ 55-ാമത് 'ഈദ് അൽ ഇത്തിഹാദ്' ആഘോഷിക്കുന്നതിന്റെ ഭാഗമായി ഫെഡറൽ സർക്കാർ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ അവധി ലഭിക്കും. ഡിസംബർ 2 ബുധനാഴ്ച മുതൽ ഡിസംബർ 4 വെള്ളിയാഴ്ച വരെ
'എക്സ്' എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് അറിയിച്ചതനുസരിച്ച്, ഡിസംബർ 2 ബുധനാഴ്ച മുതൽ ഡിസംബർ 4 വെള്ളിയാഴ്ച വരെയായിരിക്കും അവധി.
ഡിസംബർ 7 തിങ്കളാഴ്ച മുതൽ ഔദ്യോഗിക പ്രവൃത്തി സമയം പുനരാരംഭിക്കും.

അറബ് പാർലമെന്റും ഗൾഫ് സഹകരണ കൗൺസിലും യുഎഇക്ക് അനുശോചനം അറിയിച്ചു
മധ്യസ്ഥത വഹിച്ച യുഎസ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച
14 ദശലക്ഷം ദിർഹം മൂല്യമുള്ള സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച സംഘത്തെ പിടികൂടി
നൂറുകണക്കിന് പുതിയ ഇലക്ട്രിക് വാഹന ചാർജിംഗ് യൂണിറ്റുകൾ
