430 ഇടങ്ങളില്‍ തത്സമയം
ലോകം കാത്തിരിക്കുന്ന എക്സ്പോയുടെ ഉത്ഘാടന ചടങ്ങ് കാണാം
യു എ ഇയിലെ 430 ഇടങ്ങളില്‍ തത്സമയം കൂറ്റൻ സ്‌ക്രീനുകളിൽ ചടങ്ങ് വീക്ഷിക്കാം. https://virtualexpo.world/ അല്ലെങ്കില്‍ http://www.expo2020.com/tv എന്നീ ലൈവ് സ്ട്രീമിംഗ് ചാനലുകളിലൂടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന്റെ സംപ്രേക്ഷണം ലോകത്തെവിടെയിരുന്നും കാണാം. ഒക്ടോബർ ഒന്നു മുതൽ 2022 മാർച്ച് 31 വരെയാണ് എക്സ്‌പോ 2020. ആയിരത്തോളം കലാകാരന്മാരെ അണിനിരത്തി അൽവാസൽ പ്ലാസയിലാണ് പരിപാടി.

Israeli strikes in Lebanon kill at least 10, including senior Hezbollah official
സ്പെഷ്യൽ ന്യൂസ് ;സ്വാതന്ത്ര്യം തന്നെ അമൃതം
