സർക്കസിലെ കോമാളിയായി ജീവിച്ചു ജീവിതം ഒരു മേളയല്ലെന്ന് തിരിച്ചറിഞ്ഞു
സ്പെഷ്യൽ ന്യൂസ്
ജീനാ യഹാൻ മർനാ യഹാൻ
ഞാനിവിടെ ജീവിക്കുന്നു ഇവിടെ തന്നെ മരിക്കുന്നു
എനിക്കു പോകാൻ മറ്റൊരിടവുമുണ്ടായിരുന്നില്ല
നിങ്ങൾക്കെന്നെ ആവശ്യമുള്ളപ്പോൾ വിളിച്ചു
സർക്കസിലെ കോമാളിയായി ജീവിച്ചു
ജീവിതം ഒരു മേളയല്ലെന്ന് തിരിച്ചറിഞ്ഞു
ഞാൻ മേള രഘു
ആദ്യ സിനിമയിൽ തന്നെ നായകനായവൻ

സ്പെഷ്യൽ ന്യൂസ് ;സ്വാതന്ത്ര്യം തന്നെ അമൃതം
