ജിംനോസ്റ്റാക്കിയം വാരിയറാനം 

പശ്ചിമഘട്ട മലനിരകളിൽ കാണുന്ന സസ്യമെന്നുത്തരം  പി കെ വാര്യരുടെ പേരിലാണ് ഈ ഔഷധസസ്യം 

സ്‌പെഷ്യൽ ന്യൂസ് 
ജിംനോസ്റ്റാക്കിയം വാരിയറാനം 

എന്താണിതെന്ന് ഗൂഗിൾ ചെയ്താൽ 
പശ്ചിമഘട്ട മലനിരകളിൽ കാണുന്ന സസ്യമെന്നുത്തരം 
പി കെ വാര്യരുടെ പേരിലാണ് ഈ ഔഷധസസ്യം 
എഴുപതിറ്റാണ്ടിലേറെയായി ആയുർവേദരംഗത്ത്,
ലോകത്തിനു മുന്നിൽ ആയുർവേദത്തിന്റെ പര്യായമായ 
ഒറ്റക്കുറിപ്പടിയിൽ കുറുക്കിയെഴുതാൻ കഴിയാത്തത്ര 
ജീവിതാനുഭവങ്ങളുള്ള 
ആയുസ്സിന്റെ നൂറുവർഷങ്ങളിൽ 
വിപ്ലവകാരിയായും 
ഫാക്ടറി മാനേജരായും 
മഹാവൈദ്യനായും 
അതിലേറെ 
അനുകമ്പയുള്ള 
ജീവിതത്തിന്റെ പ്രകാശമുള്ള മനുഷ്യൻ 

More from International