കാവേരി തർക്കത്തിൽ കർണാടകത്തിന് തിരിച്ചടി കാവേരി നദിയിൽ നിന്നും ഈ മാസം 27 വരെ 6000 ഘനയടി വെള്ളം തമിഴ്നാടിനു വിട്ടുകൊടുക്കണം എന്ന് സുപ്രീം കോടതി കർണാടകത്തോട് നിർദേശിച്ചു. കാവേരി മാനേജ്മെൻറ് ബോർഡ് രൂപീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു .
Tuesday, 20 September 2016 18:11
കാവേരി തർക്കത്തിൽ കർണാടകത്തിന് തിരിച്ചടി കാവേരി നദിയിൽ നിന്നും ഈ മാസം 27 വരെ 6000 ഘനയടി വെള്ളം തമിഴ്നാടിനു വിട്ടുകൊടുക്കണം എന്ന് സുപ്രീം കോടതി കർണാടകത്തോട് നിർദേശിച്ചു. കാവേരി മാനേജ്മെൻറ് ബോർഡ് രൂപീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു .

Israeli strikes in Lebanon kill at least 10, including senior Hezbollah official
At least 10 people were killed and 50 wounded in Israeli strikes in Lebanon's Bekaa Valley on Friday, two security sources told Reuters, after the Israeli military said it had targeted Hezbollah sites in the Baalbek area.
സ്പെഷ്യൽ ന്യൂസ് ;സ്വാതന്ത്ര്യം തന്നെ അമൃതം
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ആം വാർഷികം ആഘോഷിക്കുന്നു