കാനറാബാങ്കിലെ 'കൊള്ള'

ഇടപാടുകൾക്ക് പഴുതടച്ച സുരക്ഷ. നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും  മൊബൈലിലോ ഇമെയിലിലോ OTP.  

സ്‌പെഷ്യൽ ന്യൂസ് 

കാനറാബാങ്കിലെ 'കൊള്ള'

മൊബൈൽ, ഇന്റർനെറ്റ് യുഗത്തിൽ 
എല്ലാം വിരൽത്തുമ്പിൽ.. 
ഇടപാടുകൾക്ക് പഴുതടച്ച സുരക്ഷ.
നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും 
മൊബൈലിലോ ഇമെയിലിലോ OTP.  
അങ്ങനെയെങ്കിൽ ഡെപ്പോസിറ്റുകൾ സുരക്ഷിതമല്ലേ?
പിന്നെങ്ങെനെ കനറാബാങ്കിൽ 
8 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നു?

More from International