വൈകിയാണെങ്കിലും ആയിഷുമ്മ അക്ഷരം പഠിച്ചപ്പോൾ അതു ചരിത്രമായി. ആയിഷുമ്മയെപ്പോലെ നിരവധിപ്പേർ.
സ്പെഷ്യൽ ന്യൂസ്
''എന്തിന്നധീരത ഇപ്പോൾ തുടങ്ങണം...''
വൈകിയാണെങ്കിലും ആയിഷുമ്മ അക്ഷരം പഠിച്ചപ്പോൾ അതു ചരിത്രമായി.
ആയിഷുമ്മയെപ്പോലെ നിരവധിപ്പേർ.
ഒടുവിൽ കേരളം ചരിത്രം രചിച്ചു.
1991 ഏപ്രിൽ 18 ന് മാനാഞ്ചിറ മൈതാനിയെ സാക്ഷി നിർത്തി
സമ്പൂർണ്ണ സാക്ഷര കേരളമെന്ന പ്രഖ്യാപനം.
മരിക്കും മുമ്പ് ആയിഷുമ്മ പ്രധാനപ്പെട്ടൊരു കാര്യം പറഞ്ഞു.
പോക്കിരികളാകാൻ പഠിക്കല്ലേയെന്ന്...

Israeli strikes in Lebanon kill at least 10, including senior Hezbollah official
സ്പെഷ്യൽ ന്യൂസ് ;സ്വാതന്ത്ര്യം തന്നെ അമൃതം
