നാം കൊറോണയ്ക്കെതിരെ പോരാടി വിജയിക്കുകയും
സ്പെഷ്യൽ ന്യൂസ്
ഉള്ളുള്ള കവിതയ്ക്ക് ഉള്ളറിഞ്ഞ് സ്നേഹം
''നേരം പുലരുകയും
സൂര്യന് സര്‍വതേജസോടെ ഉദിക്കുകയും
കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും
വെളിച്ചം ഭൂമിയെ സ്വര്‍ഗമാക്കുകയും ചെയ്യും
നാം കൊറോണയ്ക്കെതിരെ
പോരാടി വിജയിക്കുകയും
ആനന്ദം നിറഞ്ഞ പുലരിയെ
തിരികെ എത്തിക്കുകയും ചെയ്യും.''

Ukrainian drones kill eight in Russia
സ്പെഷ്യൽ ന്യൂസ് ;സ്വാതന്ത്ര്യം തന്നെ അമൃതം
