491 പേര് കൊവിഡ് 19 ബാധിച്ച് മരണപെട്ടു.
ഇന്ത്യയിൽ ഇന്നലെ 39,070 പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു . 43,910 പേര് രോഗമുക്തി നേടി. 491 പേര് കൊവിഡ് 19 ബാധിച്ച് മരണപെട്ടു.
ഇതുവരെ 3,19,34,455 പേര്‍ക്ക് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3,10,99,771 പേര് രോഗമുക്തരായി. 4,27,862 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
അതേസമയം, 50,68,10,492 ഡോസ് വാക്സിന് വിതരണം ചെയ്തു. ഇന്നലെ മാത്രം വിതരണം ചെയ്തത് 55,91,657 ഡോസ് വാക്സിൻ .

Israeli strikes in Lebanon kill at least 10, including senior Hezbollah official
സ്പെഷ്യൽ ന്യൂസ് ;സ്വാതന്ത്ര്യം തന്നെ അമൃതം
