തെരഞ്ഞെടുപ്പടുത്തതോടെ കേരളത്തിൽ വൻതോതിൽ ഹവാല പണം ഒഴുകുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം തമിഴ്നാട്ടിലും സമാനമായ രീതിയിൽ പണം പിടിച്ചെടുത്തിരുന്നു. കേരളത്തിലേയ്ക്ക് ഹവാല പണം എത്തുന്നത് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് വേണ്ടി ഉപയോഗിയ്ക്കാനാണെന്ന് അന്വേഷണ സംഘങ്ങൾ ക്ക് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

കുവൈറ്റിൽ പ്ലാന്റുകളിൽ ഇറാനിയൻ ആക്രമണം
ഖത്തറിൽ എണ്ണ ടാങ്കറിൽ മിസൈൽ ആക്രമണം
യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് നിർദ്ദേശം ഇറാൻ പുനഃപരിശോധിക്കുന്നു
ഏഴ് ഓവർഹെഡ് വൈദ്യുതി ലൈനുകൾ പ്രവർത്തനം നിർത്തിവച്ചതായി കുവൈറ്റ്
