മനുഷ്യജീവന് പുല്ലുവില ! സംസ്ഥാനത്തു തെരുവ് നായ്ക്കൾ തെരുവ് കീഴടക്കുന്നു .മനുഷ്യജീവൻ അപഹരിച്ചിട്ടും അധികാരികൾക്ക് കണ്ടമട്ടില്ല.നായ്ക്കളുടെ വിളയാട്ടത്തിന് അറുതി വരുത്തണം എന്ന നാട്ടുകാരുടെ ആവശ്യം ആവശ്യമായി അവശേഷിക്കുകയാണ് . തിരുവനന്തപുരത്തു തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ച പശ്ചാത്തലത്തിൽ ഹിറ്റ്. എഫ് എം നൽകിയ സ്പെഷ്യൽ റിപ്പോർട്ട് .
മനുഷ്യജീവന് പുല്ലുവില !

കുവൈറ്റിൽ പ്ലാന്റുകളിൽ ഇറാനിയൻ ആക്രമണം
ഖത്തറിൽ എണ്ണ ടാങ്കറിൽ മിസൈൽ ആക്രമണം
യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് നിർദ്ദേശം ഇറാൻ പുനഃപരിശോധിക്കുന്നു
ഏഴ് ഓവർഹെഡ് വൈദ്യുതി ലൈനുകൾ പ്രവർത്തനം നിർത്തിവച്ചതായി കുവൈറ്റ്
