BJP കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറന്നു .നേമത്ത് O രാജഗോപലാണ് കേരളത്തിലെ ആദ്യ BJP MLA ആയി സത്യപ്രതിഞ്ജ ചെയ്യുന്നത് .CPM -ലെ V ശിവന്‍കുട്ടിയെയാണ് രാജഗോപാൽ പരാജയപ്പെടുത്തിയത് .ഇടത് തരംഗം ദൃശ്യമായ തെരഞ്ഞെടുപ്പിൽ 4 മന്ത്രിമാരും ചീഫ് വിപ്പും സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഉൾപ്പെടെയുള്ള പ്രമുഖർ പരാജയപ്പെട്ടു !!

കുവൈറ്റിൽ പ്ലാന്റുകളിൽ ഇറാനിയൻ ആക്രമണം
ഖത്തറിൽ എണ്ണ ടാങ്കറിൽ മിസൈൽ ആക്രമണം
യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് നിർദ്ദേശം ഇറാൻ പുനഃപരിശോധിക്കുന്നു
ഏഴ് ഓവർഹെഡ് വൈദ്യുതി ലൈനുകൾ പ്രവർത്തനം നിർത്തിവച്ചതായി കുവൈറ്റ്
