വൈദ്യുതി, കടൽ-വെള്ള ശുചീകരണ പ്ലാന്റുകളിലാണ് ഇറാനിയൻ ആക്രമണം റിപ്പോർട്ട് ചെയ്തത്.
ആക്രമണത്തെ തുടർന്ന് വൈദ്യുതി, കടൽവെള്ള ശുചീകരണ പ്ലാന്റുകള്‍ക്ക് സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി കുവൈറ്റിലെ വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം സ്ഥിരീകരിച്ചു.
രാജ്യത്തെ വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, സ്ഥലം സുരക്ഷിതമാക്കുന്നതിനും സംഭവത്തിൽ പ്രതികരിക്കുന്നതിനുമായി അടിയന്തര, സാങ്കേതിക സംഘങ്ങളെ അയച്ചതായി മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഫാത്തിമ ഹ-യാത്ത് വ്യക്തമാക്കി.

ഖത്തറിൽ എണ്ണ ടാങ്കറിൽ മിസൈൽ ആക്രമണം
യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് നിർദ്ദേശം ഇറാൻ പുനഃപരിശോധിക്കുന്നു
ഏഴ് ഓവർഹെഡ് വൈദ്യുതി ലൈനുകൾ പ്രവർത്തനം നിർത്തിവച്ചതായി കുവൈറ്റ്
സ്പെഷ്യൽ ന്യൂസ് ;സ്വാതന്ത്ര്യം തന്നെ അമൃതം
