എത്തി നോക്കുന്നവന്റെ പുറത്ത് ഏണി വച്ചു നോക്കുന്നവൻ 

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കത്തിൽ വലയുമ്പോഴാണ്  മോഹനവാഗ്ദാനങ്ങളുമായി അവർ വരുന്നത്. 

സ്‌പെഷ്യൽ ന്യൂസ് 

എത്തി നോക്കുന്നവന്റെ പുറത്ത് ഏണി വച്ചു നോക്കുന്നവൻ 

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കത്തിൽ വലയുമ്പോഴാണ് 
മോഹനവാഗ്ദാനങ്ങളുമായി അവർ വരുന്നത്. 
ആ അവരാണ് കുറഞ്ഞ പലിശയ്ക്ക് പണം ഓഫർ ചെയ്യുന്നവർ 
ആ അവരാണ് റമ്മികളിച്ച് ലക്ഷങ്ങൾ നേടാമെന്ന് പറയുന്നവർ 
ആ അവരാണ് മണി ചെയിൻ സാധ്യതകളെ കുറിച്ച് വാചാലരാകുന്നവർ 
ജീവിക്കാൻ എന്ത് വഴിയെന്നാലോചിച്ച് ഭാവിയിലേക്ക് 
എത്തിനോക്കുന്നവന്റെ തോളിൽ ഏണിചാരാൻ നിൽക്കുന്നവർ 
അവരെ സൂക്ഷിക്കുക!!

More from International