ചെവിയോര്‍ക്കുക അന്തിമ കാഹളം

സ്‌പെഷ്യൽ ന്യൂസ്

ഭൂഗോളമേ… ജീവജാലങ്ങളേ…ഞാന്‍ ഉള്‍ക്കൊള്ളുന്ന മനുഷ്യകുലമേ ചെവിയോര്‍ക്കുക, അന്തിമ കാഹളം. സര്‍വനാശത്തിന്റെ അന്തിമ കാഹളം. ലോകാവസാനത്തിന്റെ അന്തിമ കാഹളം! ചെവിയോര്‍ക്കുക! സുന്ദരമായ ഈ ഭൂഗോളം ബ്രഹ്മാണ്ഡ, ബ്രഹ്മാണ്ഡ, മഹാ ബ്രഹ്മാണ്ഡ ശവപ്പറമ്പായി നാറാന്‍ പോകുന്നു

More from Local

Latest Local News