കണ്ണിമ ചിമ്മാതെ കാവൽ നിൽക്കുന്നവർ 

സ്‌പെഷ്യൽ ന്യൂസ്  കണ്ണിമ ചിമ്മാതെ കാവൽ നിൽക്കുന്നവർ 

സ്‌പെഷ്യൽ ന്യൂസ് 

കണ്ണിമ ചിമ്മാതെ കാവൽ നിൽക്കുന്നവർ 

 

ആയിരക്കണക്കിന് കാതങ്ങള്‍ അകലെ, ഒരു പരിചയവുമില്ലാത്ത മൂന്നു പേരുടെ റിസള്‍ട്ട് അറിയാന്‍ ഉണര്‍ന്നിരിക്കുന്ന, ഫോണ്‍ ഒറ്റ റിങില്‍ എടുക്കുന്ന ആരോഗ്യ മന്ത്രി !!
അത്താഴം കഴിക്കാതെ അന്യ നാട്ടില്‍ നട്ട പാതിരായ്ക്ക് നിപ്പാ വൈറസിനെ പരതുന്ന മൂന്നു ധൈര്യശാലി പെണ്ണുങ്ങള്‍.
കോഴിക്കോട് നിന്നും വന്ന് ഒരാഴ്ചയായി വീടും വീട്ടുകാരെയും കളഞ്ഞ് എറണാകുളത്ത് രോഗികള്‍ക്കുള്ള ചികിത്സയും സംവിധാനങ്ങളും ചിട്ടപെടുത്താന്‍ ഇവിടെ ക്യാമ്പ് ചെയുന്ന ഡോ. ചാന്ദ്‌നി ഇവരൊക്കെയാണ് മരണ താണ്ഡവങ്ങളില്‍ നിന്ന് ഈ നാടിനെ രക്ഷിക്കാന്‍ കാവല്‍ നില്‍ക്കുന്നത്.

More from Local