യു എ ഇ യുടെ ആദരം ഏറ്റുവാങ്ങി മാർപാപ്പ ; ദിവ്യബലി നാളെ

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പ ആശീർവദിക്കുന്ന ദിവ്യബലിക്കായി ഒരുങ്ങി യുഎ ഇ .നാളെ രാവിലെ 10 .30 ന് അബുദാബി ഷെയ്ഖ് സായിദ് സ്പോർട്സ് സിറ്റിയിലാണ് വിശുദ്ധ കുർബാന നടക്കുന്നത്.ഒരുലക്ഷത്തി മുപ്പത്തയ്യായിരം പേർക്കാണ് മാർപാപ്പയുടെ ദിവ്യബലി ചടങ്ങുകളിൽ പങ്കെടുക്കാൻ പാസ് ലഭിച്ചിരിക്കുന്നത്.

More from International