എൻഡോസൾഫാൻ ഇരകളുടെ സമരം പിൻവലിച്ചു. സർക്കാരുമായുള്ള ചർച്ച വിജയം.

എൻഡോസൾഫാൻ വിഷയത്തിൽ സമരക്കാരുമായി സർക്കാർ നടത്തിയ ചർച്ച വിജയം. സമരക്കാരുടെ ആവശ്യങ്ങൾ സര്‍ക്കാർ അംഗീകരിച്ചു. ഇതേ തുടർന്നു തിരുവനന്തപുരത്ത് എൻഡോസള്‍ഫാൻ ഇരകൾ നടത്തിവന്ന സമരം പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച നടന്നത്.
ദുരിത ബാധിതരുടെ പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തണമെന്ന സമര സമിതിയുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിലടക്കം തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു.

More from International

Latest Local News

  • Sinek praised UAE's long-term vision and leadership development

    The UAE has the potential to lead the world in developing the next generation of leaders.

  • വിവാഹം സ്വർഗ്ഗത്തിൽ നടന്നാലും

     ഇന്ത്യയിലോ പുറത്തോ പ്രവാസി ഇന്ത്യക്കാർ വിവാഹത്തിന് ശേഷം 30 ദിവസത്തിനുള്ള രജിസ്റ്റർ ചെയ്യണം. വിവാഹം രജിസ്റ്റർ ചെയ്യാൻ ഇന്ത്യക്ക് പുറത്തുള്ള എംബസികളിൽ അധികാരപ്പെട്ട ഉദ്യോഗസ്ഥരെ നിശ്ചയിക്കും.