വടക്കൻ ഐറിഷ് എഴുത്തുകാരി അന്ന ബേൺസിനു ഈ വർഷത്തെ ബുക്കർ പ്രൈസ് പുരസ്ക്കാരം .

വടക്കൻ ഐറിഷ് എഴുത്തുകാരി അന്ന ബേൺസിനു ഈ വർഷത്തെ  ബുക്കർ പ്രൈസ് പുരസ്ക്കാരം .

ഈ വർഷത്തെ മാൻ ബുക്കർ പ്രൈസ് വടക്കൻ ഐറിഷ് എഴുത്തുകാരി അന്ന ബേൺസിനു ലഭിച്ചു. മിൽക്ക്മാൻ എന്ന പരീക്ഷണാത്മക നോവലിനാണ് പുരസ്ക്കാരം. ബേൺസിന്റെ മൂന്നാമത്തെ നോവലാണിത്.