പാലങ്ങളിലെ മഹാവിസ്മയം ലോകത്തിനു സമർപ്പിച്ചു!


 പാലങ്ങളിലെ മഹാവിസ്മയം  ലോകത്തിനു സമർപ്പിച്ചു!

ചൈനയിൽ കടലിനു കുറുകെ പണിത വമ്പൻ പാലം ലോകത്തിനു സമർപ്പിച്ചു. ഹോംഗ് കോങ്ങിനെയും മക്കാവു ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന 55 കിലോ മീറ്റർ നീളമുള്ള പാലം പ്രസിഡന്റ് ഷി ജിൻ പിംഗ് ആണ്  ലോകത്തിനുമുന്നിൽ തുറന്നു കൊടുത്തത് .